കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് കൂടി ബിജെപിയിലേക്ക്. മധ്യപ്രദേശി ൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ഇ്‌നന്...
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ...
കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല. കെ എം മാണിയെ തിരിച്ച് വിളിച്ച നടപടിയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്. മാണി തിരിച്ച് വരണമെന്ന്...
കേരളത്തിലെ ‘തല’യില്ലാത്ത കോൺഗ്രസിന് മേൽ ഏറ്റ പ്രഹരമാണ് യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡന്റ് സിആർ മഹേഷിന്റെ രാജി. തണുത്തുറഞ്ഞ പോയ ദേശീയ...
ഗോവയിൽ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കഴിഞ്ഞ ദിവസം പ്രതാപ് സിങ് റാണെ രാജി വച്ചതിന്...
കോൺഗ്രസ് എം.എൽ.എ വിശ്വജിത്ത് റാണെ രാജിവച്ചു. ഗോവയിൽ വിശ്വാസവോെ ട്ടടുപ്പ് ബഹിഷ്‌കരിച്ച് നിയമസഭയിൽ നിന്നിറങ്ങിപ്പോയ കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ...
തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം. ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും നേതൃമാറ്റം വേണമെന്നും മുൻ കേന്ദ്രമന്ത്രി...
പഞ്ചാബില്‍ വരുന്ന വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. നിയുക്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അല്‍പം മുമ്പായി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. 77സീറ്റുകളാണ്...
പഞ്ചാബില്‍ 67സീറ്റുകളുമായി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. 24സീറ്റുകളുമായി ആംആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ രണ്ടാമത്. തൊട്ടുപിറകില്‍ ബിജെപി അകാലിദള്‍ സഖ്യവും ഉണ്ട്....
കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മാതൃകയായി. ഇന്നു രാവിലെ 9.30ന് ഡി.സി.സി ഓഫീസിൽ...