കൊവിഡ് 19-നെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമ്പോള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്കയും. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക...
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ജാഗ്രത തുടരുകയാണ് രാജ്യം. മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളും...
കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ. മൂന്നാം പാദത്തിൽ വൈറസ് വ്യാപനം ബാധിക്കുന്നത് സാമ്പത്തിക മേഖലയെ ആയിരിക്കും. മൊത്തം...
കൊവിഡ് 19 വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ബാധിച്ചത് നിരവധി വ്യവസായങ്ങളെയാണ്. വിവാഹങ്ങൾ മാറ്റിവെച്ചപ്പോൾ നഷ്ടത്തിലായത് വിപണിയിലെ വിവിധ ഘടകങ്ങൾ. വെഡിങ്...
ആലപ്പുഴയിൽ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയിൽ നിന്ന്. ട്രെയിൻ മാർഗമാണ് ഇയാൾ ആലപ്പുഴയിൽ എത്തിയത്. ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന്...
കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും വാഹന വ്യവസായത്തിനുണ്ടാകുന്ന തിരിച്ചടി വലുതെന്ന് കണക്കുകൾ കാണിക്കുന്നു. രാജ്യത്തെ വാഹന ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്...
സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നിരത്തിലിറങ്ങുന്നതിന് പൊലീസ് പാസ് നിര്‍ബന്ധമാക്കിയവരില്‍ കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി. അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് നിയന്ത്രണത്തില്‍...
ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടാൻ കാത്തിരുന്ന 18 അംഗ മലയാളി സംഘത്തിന് ഒടുവിൽ രക്ഷയായി. മൂന്ന് ദിവസമായി ഭക്ഷണമോ വെള്ളമോ...
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് 54 കാരൻ മരിച്ചതിൽ ആശങ്ക. ഇയാൾക്ക് കൊവിഡ് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഇയാൾ...
യുഎസ്എയിൽ ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 10,000 പുതിയ കൊറോണ കേസുകൾ. ഇതോടെ പ്രദേശത്തെ കൊറോണ ബാധിതരുടെ എണ്ണം...