കൊവിഡ് ബാധിച്ചെന്ന ഭീതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ ആത്മഹത്യ ചെയ്തു. കഴുത്തറുത്ത് ഉത്തർപ്രദേശിലെ ഹാപുര്‍ ജില്ലയിലെ പില്‍ഖുവ സ്വദേശി സുശീല്‍...
കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തതിനിടെ കരുതലുമായി കെഎസ്ഇബിയും. ക്യാഷ് കൗണ്ടറുകളും മീറ്റർ റീഡിംഗും...
കൊവിഡ് 19 വൈറസ് ബാധ അതിവേഗം കണ്ടെത്താന്‍ ഉപകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍...
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി സർവീസ് ചാർജ് നൽകേണ്ട. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന്...
കാസര്‍ഗോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും കളക്ടര്‍ ഡോ. ഡി സജിത് ബാബു...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയാറാണെന്ന് കത്തോലിക്കാ സഭ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍....
ആലപ്പുഴ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ പോസിറ്റീവ് കേസുകളില്ല. എന്നാൽ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4840 ആയി....
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക പുറത്തിറക്കി. ആളുകള്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലത്തിന്റെ ഒരു...
2020 ൽ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യ നിധി. കൊറോണ വൈറസിന്റെ പ്രഭാവത്തിൽ നിന്ന് 2021 ൽ...
ലോക്ക് ഡൗണിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മലപ്പുറത്ത് നിരത്തുകളില്‍ വാഹനവുമായി പൊതുജനം. പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ മറികടന്നാണ് പലരും സ്വകാര്യ...