Advertisement
ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി പിടികൂടി

കൊവിഡ് 19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി പൊലീസ്...

ലോക് ഡൗണ്‍; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം: ഡിജിപി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു; മരണം പത്തായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി....

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ്...

ബിവറേജുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രം

കൊവിഡ് 19 പശ്ചാത്തലത്തില്‍ ബിവറേജ്‌സ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ...

ലോക്ക് ഡൗൺ; കോട്ടയം ന​ഗരത്തിൽ വാഹന പരിശോധന കർശനമാക്കി

ലോക്ക് ഡൗണിൽ കോട്ടയം നഗരത്തിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തുടർന്നാൽ നാളെ മുതൽ നടപടി...

നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കി നിരീക്ഷണം ശക്തമാക്കും: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് നല്‍കിയും നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

കൊവിഡ് 19 നെ നേരിടാന്‍ ഇന്ത്യ മികച്ച ശേഷിയുള്ള രാജ്യം : ലോകാരോഗ്യ സംഘടന

കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍....

ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം; നിയന്ത്രിക്കാന്‍ പൊലീസ് തെരുവില്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്....

കാസർഗോട്ടെ രണ്ട് കൊവിഡ് ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദേശം

നിയന്ത്രണങ്ങൾ ലംഘിച്ച കാസർഗോട്ടെ രണ്ട് കൊവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ നിർദേശം. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച്...

Page 683 of 753 1 681 682 683 684 685 753
Advertisement