കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി പി...
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. അതിനിടെ...
സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം...
സ്വർണ്ണക്കടത്ത് കേസിൽ 52 പേർക്ക് കസ്റ്റംസ് ഇന്ന് നോട്ടിസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത്....
കരിപ്പൂര്‍ റെയ്ഡിനെ തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങി കസ്റ്റംസ്. 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ്...
കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ. കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍...
സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകും. അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ...
കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍...
കസ്റ്റംസിന് നോട്ടിസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നൽകിയതിലെ ചട്ടലംഘനം...