Advertisement
ടാറ്റാ ഗ്രൂപ്പ് വാലന്റൈന്‍സ് ഡേ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും മൊബൈല്‍ ഫോണ്‍ നേടാമെന്നും വ്യാജ പ്രചാരണം [24 Fact Check]

വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നുവെന്നും വിജയികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കുമെന്നും വ്യാജ പ്രചാരണം....

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തം

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​​രെ നി​യ​മ​ന​ട​പ​ടിയെടുക്കുമെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹിതം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം പറഞ്ഞത്. പത്തു...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ‌ പോകുന്ന കർഷകനും പിന്തുടരുന്ന പൊലീസും; വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനെ പിന്തുടരുന്ന പൊലീസ് എന്ന ക്യാപഷ്നോടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നദിയുടെ...

ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 fact check]

-/ മെര്‍ലിന്‍ മത്തായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെ, റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതോടനുബന്ധിച്ച് നടക്കുന്ന...

റിപ്പബ്ലിക് ദിനാഘോഷം നടത്താത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് വ്യാജ പ്രചാരണം [24 fact check]

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടതായി വ്യാജ പ്രചാരണം...

വെള്ളവസ്ത്രം ധരിച്ച് ശരീരമാസകലം ചോരയൊലിക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം: 24 fact check

ഇൻട്രോ- വെള്ളവസ്ത്രം ധരിച്ച് ശരീരമാസകലം ചോരയൊലിക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം...

ഇന്ത്യയിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി റിഹേഴ്‌സല്‍; പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍ [24 fact check]

-/ മെര്‍ലിന്‍ മത്തായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം. കാര്‍ഷിക...

പാകിസ്താനിൽ ക്ഷേത്ര നിർമാണ ആവശ്യവുമായി ക്യാംപെയ്ൻ; പ്രചാരണത്തിന് പിന്നിൽ [ 24 Fact Check]

പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് പിന്നാലെ പുതിയ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ക്യാംപെയ്ൻ നടക്കുന്നതായി വ്യാജ പ്രചാരണം.വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ ഒരു...

ഗൗതം അദാനിയുടെ ഭാര്യയുടെ മുമ്പിൽ കൈകൂപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ [24 ഫാക്ട് ചെക്ക്]

ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പിൽ കൈകുപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം, എന്ന തരത്തിൽ...

അയ്യായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം അയോധ്യയില്‍ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം [24 fact check]

അയ്യായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം അയോധ്യയില്‍ കണ്ടെത്തിയെന്ന് വ്യാജ പ്രചാണം. റോഡ് വീതികൂട്ടുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ക്ഷേത്രം കണ്ടെത്തിയതെന്നും പ്രചരിക്കുന്ന...

Page 9 of 30 1 7 8 9 10 11 30
Advertisement