സെക്രട്ടേറിയറ്റിലെ തീപിടുത്തം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും....
സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ മനപൂര്‍വം തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധദിനം ആചരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...
സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു. സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍നശിപ്പിക്കുന്നതിന്റെ ഭാഗമായാണ്...
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്‍. യുഡിഎഫും ബിജെപിയും മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇപി ജയരാന്‍ പറഞ്ഞു....
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി....
തെലങ്കാനയിലെ ശ്രീസൈലം അണക്കെട്ടിലെ പവർ സ്റ്റേഷനിൽ വൻ അഗ്നിബാധ. തീപിടുത്തത്തെ തുടർന്ന് പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിൽ പൊട്ടിത്തെറിയുമുണ്ടായി. പത്ത്...
ഡൽഹി തുഗ്ലക്കാബാദിലെ ചേരിയിൽ വൻതീപിടുത്തം. തീപിടുത്തത്തിൽ 1500ഓളം കുടിലുകളാണ് നശിച്ചത്. അർധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആരും മരണപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ...
ഷാർജ അൽ നാഹ്ദയിലെ അബ്‌കോ കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പുരക്കേറ്റു. നിരവധി...
താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അമ്മ മാർഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ...
തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം. ഇ-ഹെൽത്തിന്റെ സർവർ സൂക്ഷിച്ചിരുന്ന സർക്യുട്ട് റൂം പൂർണമായും കത്തി നശിച്ചു. ആളപായമില്ല....