പി.വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തടയണ...
പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യരാക്കിയ 27 പേരിൽ 17...
സംസ്ഥാനത്ത് ചൂട് കനക്കവേ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ഹൈക്കോടതിയില്‍...
സിനിമാ ടിക്കറ്റിന് അധിക നികുതി ചുമത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഫിലിം ചേംബറിന്റെ ഹർജിയിലാണ് നടപടി. ജിഎസ്ടിക്ക്...
പള്ളിത്തര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍...
പിറവം പള്ളിക്കേസ് വിചാരണ പ്രതിസന്ധിയില്‍. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി നാലാം ബെഞ്ചും പിന്മാറി. കാരണം...
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സർക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ട് സമർപിച്ച ഹര്‍ജിയില്‍ ഇന്ന്...
ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യത്തിനെതിരെ വീണ്ടും ഹൈക്കോടതി . ഈ ആവശ്യം കേരളത്തിന്റെ മതസൗഹാർദം തകർക്കുമെന്ന് കോടതി ആവർത്തിച്ചു . ശബരിമലയിൽ...
ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ ചുമതലയേറ്റു .അഭിഭാഷകരായ വി .ജി അരുൺ ,എൻ നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടിവി അനിൽ...
ബാർ കോഴ കേസിൽ ഹർജികളുമായി കെഎം മാണിയും വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയിൽ .മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം...