Advertisement
കെവിൻ കൊല; ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

കെവിൻ കൊലയിൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. ഗാന്ധിനഗർ പോലീസ്...

പതിനെട്ടുകാരനും പത്തൊമ്പതുകാരിയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പതിനെട്ടുകാരനും പത്തൊന്‍പത്കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടംപോലെ ജീവിക്കാമെന്നും കോടതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ്...

ടിപി സെന്‍കുമാറിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ...

ന്യായാധിപന്‍മാരുടെ വിധി തീര്‍പ്പുകള്‍ വികാരത്തിനടിമപ്പെട്ടാകരുത്: ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്‌

ന്യായാധിപരുടെ വിധി തീർപ്പുകൾ വികാരത്തിനടിമപ്പെട്ടാകരുതെന്ന്  ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക്ക്. താൻ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെന്നും ന്യായാധിപരുടെ പരിമിതിയെ കുറിച്ച് ബോധവാനായിരുന്നു എന്നും അദ്ദേഹം...

ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

കേരള ഹൈക്കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാവാൻ പോവുന്ന ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. ഗുവാഹതി ഹൈക്കോടതിയിൽ നിന്നാണ്...

ജസ്റ്റിസ് പി.എന്‍. രവീന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകര്‍

ജഡ്ജിമാർക്കിടയിലെ പോരിന് പുതിയ മാനം നൽകി ജസ്റ്റീസ് പി.എൻ രവീന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകരുടെ പരാതി. കോടതിയലക്ഷ്യക്കുറ്റത്തിന് നടപടിക്ക്...

ഹൈക്കോടതിയുടെ അന്തസ് ഹനിക്കാന്‍ നടക്കുന്ന ശ്രമങ്ങളോട് പൊറുക്കാനാവില്ല: ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍

ഹൈക്കോടതി എന്ന മഹാസ്ഥാപനത്തിന്റെ അന്തസ് ഹനിക്കാന്‍ നടക്കുന്ന ശ്രമങ്ങളോട് പൊറുക്കാനാവില്ലെന്ന് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍. ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസിൽ വിടവാങ്ങൽ...

‘കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം’; കേസ് വിശാല ബെഞ്ചിന് വിട്ടു

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. കേസ് മൂന്നംഗ ബെഞ്ചില്‍...

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയ ഹര്‍ജി...

മധുക്കരയിലെ ഉണ്ണീശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം

സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കപ്പെട്ട കന്യാസ്ത്രീയും ചില വൈദികരും ചേർന്ന് കൊയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ഉണ്ണീശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം....

Page 115 of 131 1 113 114 115 116 117 131
Advertisement