കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിനോദ സഞ്ചാരവും വലിയ വാഹനങ്ങളും നിരോധിച്ചു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ചരക്ക് വാഹനങ്ങളുമാണ്...
ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളം. ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക്...
ചെറുതോണി അണക്കെട്ടില്‍ നിന്നും 3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു സെക്കണ്ടില്‍ ഒഴുക്കിവിടാന്‍ ആലോചന. ഇന്ന് രണ്ട് ഷട്ടറുകളും തുറന്നതോടെ...
കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം...
കനത്ത മഴയില്‍ പ്രകൃതിക്ഷോഭം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് മേധാവവി...
ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടാമത്തെയും നാലാമത്തേയും ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇന്നലെ ട്രയല്‍ റണിനായി മൂന്നാമത്തെ ഷട്ടര്‍...
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2400 പിന്നിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ കുറവില്ല....
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2400 അടിയായി. ഡാമിലെ ട്രയല്‍ റണ്‍...
ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകളാണ്. അണക്കെട്ടുകള്‍ തുറന്നതോടെ നദികളില്‍ ജലനിരപ്പ്...