Advertisement
ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്

ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്. ജിഎസ്എൽവി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വൈകുന്നേരം 4.56 ന്...

ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിനന്ദനമേകി. ഐഎസ്ആര്‍ഒയുടെ...

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം സെഞ്ച്വറി ഇന്ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40ന്റെ വിക്ഷേപണം.ഇന്ത്യയുടെ കൂടാതെ അമേരിക്ക,...

സെഞ്ചുറി അടിച്ച് ഐഎസ്ആർഒ; നൂറാമത്തെ ഉപഗ്രഹ വിക്ഷേപണം ജനുവരി 12 ന്

ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നു. പിഎസ്എൽവി 40 ആണ് ഐഎസ്ആർഒ നൂറാമതായി വിക്ഷേപിക്കുന്ന...

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി കെ ശിവനെ നിയമിച്ചു

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. ശിവനെ നിയമിച്ചു. എ.എസ് കിരൺ കുമാറിന് പകരക്കാരനായിട്ടാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ...

ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍; പ്രകാശനം ഇന്ന്

ചാരക്കേസില്‍ ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ തുറന്ന് പറഞ്ഞ് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജന്‍ നമ്പിനാരായണന്‍ എഴുതിയ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. കേരളത്തെ പിടിച്ച്...

ഐആർഎൻഎസ്എസ്1എച്ച് വിക്ഷേപിച്ചു

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്1എച്ച് വിക്ഷേപിച്ചു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി ഏഴ്...

വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു

ഐ.എസ്​.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ഉപഗ്രഹമാണിത്. ഐ.എസ്​.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി...

ചരിത്രം കുറിച്ച് ഐഎസ്ആർഒ; പിഎസ്എൽവി സി38 കർട്ടോസാറ്റ് വിക്ഷേപണം വിജയം

വി​​ദേ​​ശ​​ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വി​​ക്ഷേ​​പിച്ചു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് കേ​​ന്ദ്ര​​ത്തി​​ൽ​​ നി​​ന്ന് രാ​​വി​​ലെ...

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; മാർക്ക് III വിക്ഷേപണം വിജയകരം

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് ജിഎസ്എൽവി മാർക്ക് III വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്ന് വൈകീട്ട്‌ 5.28നാണ് മാർക്ക്...

Page 22 of 24 1 20 21 22 23 24
Advertisement