Advertisement
പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ...

ചെമ്മനം ചാക്കോ നിർദേശിച്ച ‘കലാസൂര്യൻ’ തിരസ്‌ക്കരിക്കപ്പെട്ടു; ചില സ്‌കൂൾ കലോത്സവ ഓർമകൾ

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാസർഗോഡ് തിരിതെളിഞ്ഞിരിക്കുകയാണ്. ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ. ഓരോ കലോത്സവും കടന്നു പോകുമ്പോഴും നിരവധി ചരിത്രങ്ങളും...

ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ; അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ...

കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ ദിനത്തിൽ മാറ്റുരക്കുക 2500ലധികം വിദ്യാർത്ഥികൾ

60മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ ഒമ്പത് മണിക്ക്...

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി, ട്വന്റിഫോർ വാർത്താ സംഘവും

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി. ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കലോത്സവം കാഞ്ഞങ്ങാട് അരങ്ങേറുക. പെൻസിലിന്റെ ആകൃതിയിൽ ഒരുക്കിയിട്ടുള്ള കൊടിമരമാണ്...

കാസർഗോഡ് സംസ്ഥാന സ്‌കൂൾ കലോത്സവം: വേദി കൈമാറ്റം ഇന്ന്

അറുപതാമത് കൗമാരകലാമേളയ്ക്ക് ചിലമ്പൊലി ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ന് വൈകിട്ട് 6 മണിക്ക് ഐങ്ങോത്തെ പ്രധാന ഗ്രൗണ്ടിൽ വച്ച്...

കാസർഗോഡ് സംസ്ഥാന സ്‌കൂൾ കലോത്സവം: കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

നാളെ തുടങ്ങുന്ന 60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാസർഗോഡ് കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി...

സംസ്ഥാന സ്കൂൾ കലോത്സവം; കാഞ്ഞങ്ങാട് ഒരുങ്ങുന്നു

60-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. നവംബർ 28 മുതൽ ഡിസംബർ 1 വരെ 28 വേദികളിലായാണ്...

സംസ്ഥാന സ്കൂൾ കലോത്സവം; അപ്പീലിന്റെ പേരിൽ അധ്യാപക സംഘടനകൾ കോടികൾ തട്ടുന്നതായി ആക്ഷേപം

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലിന്റെ പേരിൽ അധ്യാപക സംഘടനകൾ കോടികൾ തട്ടുന്നതായി ആക്ഷേപം. സർക്കാരിന് മുന്നിൽ കണക്കുകൾ അവതരിപ്പിക്കാതെയാണ് ഈ...

സംസ്ഥാന സ്കൂൾ കലോത്സവം: ആകെ 28 വേദികൾ; മാറ്റുരക്കുന്നത് 13000ലധികം കുട്ടികൾ

നവംബർ 28നാരംഭിക്കുന്ന 60ആമത് സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 28 വേദികളിലായി, 240ൽ പരം ഇനങ്ങളിലായി 13000ലധികം കുട്ടികളാണ് ഇത്തവണ...

Page 3 of 4 1 2 3 4
Advertisement