കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലികൊടുത്തു....
അനുഷ്‌ക ശർമ്മയുടെ ഹൊറർ ത്രില്ലർ പരി തമിഴിലേക്ക്. അനുഷ്‌ക ശർമ്മയുടെ വേഷം തമിഴിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്. പ്രൊസിത് റോയ് സംവിധാനം...
വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റുന്നതിന് നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ്...
മാരിറ്റൽ റേപ് എന്നത് ഒരിക്കലും ഭർത്താക്കൻമാരുടെ അവകാശമല്ല. പകരം അത് ക്രിമിനൽവത്കരിക്കേണ്ട അനീതിയും അക്രമവുമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭർത്താവിനെതിരെ ഭാര്യ...
തന്റെ കുഞ്ഞ് കറുത്ത് പോയതില്‍ ഒരു അമ്മയ്ക്ക് വലിയ സങ്കടം. കുഞ്ഞിനെ വെളുപ്പിക്കാന്‍ പല വഴികള്‍ തേടിയ അമ്മ ഒടുക്കം...
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി...
ആമസോൺ ഇന്ത്യയിൽ കൂട്ടപിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഒരാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്....
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ജയറാം ചിത്രം പഞ്ചവര്‍ണ്ണ തത്തയുടെ ട്രെയിലര്‍ പുറത്ത്. മുടി മൊട്ടയടിച്ച് തടിച്ച രൂപത്തിലാണ് ജയറാം...
മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെഎംആർഎൽ. ടൂറിസ്റ്റുകൾക്കു കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ്...
ഉത്തര്‍പ്രദേശില്‍ പൊതു പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ‘ഐ ലവ് മൈ പൂജ’, ‘സര്‍ ഹൈസ്‌കൂള്‍...