Advertisement
കുരങ്ങിണി കാട്ടുതീ; മരിച്ചവരുടെ എണ്ണം 23ആയി

തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയിലെ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 23ആയി.  തിരുപ്പൂര്‍ സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്‍ക്ക് 50 ശതമാനം...

അമ്മ നാലുവയസ്സുകാരിയെ ബസ്സില്‍ വച്ച് ‘മറന്നു’, പോലീസ് രക്ഷകരായി

ഇറങ്ങേണ്ട സമയം ആയപ്പോള്‍ ആ അമ്മ ഇറങ്ങി. വീടെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന എന്തോ ‘ഒന്ന്’ ബസ്സില്‍ വച്ച് മറന്നല്ലോ എന്ന് ഓര്‍ത്തത്....

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

മേലാർകോട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ സ്വദേശി കണ്ണനാണ് മരിച്ചത്. പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവം. ആനയെ തളച്ചു....

റായ്പൂരില്‍ വാഹനാപകടം; 15പോലീസുകാര്‍ക്ക് പരിക്ക്

ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 15 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്, ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ബ​ച്ചേ​ലി-​ദ​ന്തേ​വാ​ഡ റോ​ഡി​ലാ​യി​രു​ന്നു...

ആശുപത്രിയിൽ അഗ്‌നിബാധ: 33 രോഗികളെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. അഗ്‌നിബാധയിൽ നിന്ന് 33 രോഗികളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. മണിക് ആശുപത്രിയിൽ...

ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തുന്നു

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് നിരോധനമെന്ന് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ അലെയ്ദിൻ...

വർഗീയ സംഘർഷം; ബംഗാളിന് മനുഷ്യാവകാശ കമ്മീഷൻറെ നോട്ടീസ്

വർഗീയ സംഘർഷങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് അസനോളിലും...

വാർത്താ അവതാരക ആത്മഹത്യ ചെയ്തു

തെലുങ്ക് വാർത്താ ചാനൽ അവതാരക കെട്ടിടത്തിൽ ചാടി ആത്മഹത്യ ചെയ്തു. വി 6 ചാനൽ അവതാരക രാധിക റെഡ്ഢി (36)യാണ്...

സംസ്ഥാനത്ത് വെക്കേഷൻ ക്ലാസുകൾ നിരോധിച്ചു

സംസ്ഥാനത്ത് സ്‌കൂളുകളിലെ വെക്കേഷൻ ക്ലാസുകൾ നിരോധിച്ച് ഡി.പി.ഐയുടെ സർക്കുലർ. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും സർക്കുലർ ബാധകമാണ്. വെക്കേഷൻ...

ജസ്റ്റിസ് ബി.എച്ച് ലോയയുടെ പോസ്റ്റുമോർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ

കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബിഎച്ച് ലോയയുടെ പോസ്റ്റുമാർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീർ...

Page 9881 of 9956 1 9,879 9,880 9,881 9,882 9,883 9,956
Advertisement