ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടർന്ന് നടി നടാഷ ഗുരുതരാവസ്ഥയിൽ. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയിൽ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. അവിടെ...
പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതം പകര്‍ത്തിയ പ്രജേഷ് സെന്നിന്റെ ചിത്രം ക്യാപ്റ്റനിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത്...
സംസ്ഥാനത്താദ്യമായി ഒരു കോളേജ് യൂണിയൻ വിദ്യാർഥികൾക്ക് ൻഷുറൻസ് പരിരക്ഷ നൽകുന്നു. തൃശൂർ കേരളവർമ്മ കോളജിലാണ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നതിനായി കോളജ്...
സിറിയയിലെ വിമതകേന്ദ്രങ്ങളിൽ ഉണ്ടായ വ്യോമാക്രമണത്തിൽ 16 കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. സ്‌കൂളിൽ ബോംബാക്രമണം നടന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളാണ്...
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി അർജുൻ ആണ് മരിച്ചത്. കണ്ണൂർ പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു...
കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 1.45...
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്‌കൂളിൽ നിന്ന് കൊണ്ടുപോയതിൽ 101 പേരെയാണ് വിട്ടയച്ചത്. ഇതിൽ...
ഉന്‍മേഷ് ശിവരാമന്‍ കീഴാറ്റൂരില്‍ സിപിഐഎം കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. വയല്‍ നികത്താന്‍ കൂട്ടുനിന്നുവെന്ന് മാത്രമല്ല,സമരപ്പന്തല്‍ കത്തിക്കുകയും...
ഗുരുവായൂരപ്പന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്....
കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു. ...