മാണി സി. കാപ്പന് എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാലയില്‍ വ്യക്തി അല്ല...
മാണി സി. കാപ്പന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് കാപ്പന് വിജയിച്ചത്....
എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി...
മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല....
ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. നവ കേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി...
എൻസിപി എൽഡിഎഫ് വിടില്ലെന്ന് സൂചന. മുന്നണിയിൽ തന്നെ തുടർന്നേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ശരദ് പവാർ മുന്നണി മാറ്റത്തെ...
എൽഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമായി. എകെജി സെന്ററിലാണ് ചർച്ച പുരോഗമിക്കുന്നത്. സിപിഐയുമായിള്ള ഉഭയ കക്ഷി ചർച്ചയാണ്...
എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി. സി. കാപ്പൻ വിഭാഗം. യുഡിഎഫിലേക്ക് പോകുന്ന മാണി. സി. കാപ്പന് സ്വീകരണമൊരുക്കാൻ...
സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പ് ഉണ്ടാകും എന്ന് ഉറപ്പായതോടെ നിര്‍ണായകമായ മാണി സി. കാപ്പന് – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്....