വോട്ടെണ്ണലിന് എത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു May 23, 2019

വോട്ടെണ്ണൽ ചുമതലയുമായി എത്തിയ സിപിഐ ജില്ലാ നിർവാഹകസമിതി അംഗവും ചമ്പക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ ഡി മോഹനൻ കുഴഞ്ഞുവീണ്...

പ്രവചനങ്ങൾ അട്ടിമറിക്കപ്പെടും; അഭിമാനകരമായ ഭൂരിപക്ഷത്തോടെ കാസർഗോഡ് എൽഡിഎഫ് വിജയിക്കുമെന്ന് സതീഷ് ചന്ദ്രൻ May 23, 2019

തികഞ്ഞ പ്രതീക്ഷയിലാണ് കാസർഗോഡ് എൽഡിഎഫ് സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രൻ. പ്രവചനങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുമെന്നും കാസർഗോഡ് എൽഡിഎഫ് അഭിമാനകരമായ...

ശബരിമല, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം, സുരേഷ് ഗോപിയുടെ ‘തൃശൂർ’; കേരളം ഉറ്റുനോക്കുന്നത് May 23, 2019

നിരവധി വിഷയങ്ങളിലൂടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കടന്നുപോയത്. ശക്തമായ ത്രികോണ മത്സരം നടന്ന മൂന്ന് മണ്ഡലങ്ങളുൾപ്പെടെ കേരളത്തിലെ ഇരുപത് ലോക്‌സഭാ...

ജനവിധി 2019; തത്സമയ വിവരങ്ങളുമായി കാഴ്ചയുടെ വിസ്മയമൊരുക്കാൻ ട്വന്റിഫോർ ടീം May 23, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന്റെ ഏറ്റവും പുതിയ...

ഇന്ത്യ ആര് വാഴും?; ജനവിധി ഇന്നറിയാം; ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ May 23, 2019

രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യ ആര് വാഴുമെന്നും ആരൊക്കെ വീഴും എന്നത് സംബന്ധിച്ചും...

പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രങ്ങളെപ്പറ്റി പരാതി പറയുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ബിജെപി May 22, 2019

വോട്ടിങ് യന്ത്രങ്ങളെപ്പറ്റി പ്രതിപക്ഷ പാർട്ടികൾ പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ബിജെപി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഇതേ...

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ഇ.പി ജയരാജൻ May 22, 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. കേരളത്തിൽ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. എക്‌സിറ്റ്...

എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജം; അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് അണികളോട് രാഹുൽ ഗാന്ധി May 22, 2019

പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജമാണെന്നും അതിൽ തളരരുതെന്നും അണികളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത 24 മണിക്കൂർ...

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി May 22, 2019

വോട്ടെണ്ണലിൽ വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.  വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ ...

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക്; കേരളാ പൊലീസിന് പ്രവേശനമില്ല; വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ടിക്കാറാം മീണ May 22, 2019

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കേരളാ പോലീസിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകില്ല. കേന്ദ്ര സേനയ്ക്കാകും...

Page 9 of 99 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 99
Top