അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ്...
മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഇന്ന് രാവിലെയാണ് അജിത്...
മഹാരാഷ്ട്രയിൽ ഇന്ന് അധികാരത്തിലേറ്റ സർക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേർന്നത്....
മഹാരാഷ്ട്ര അധികാര വടംവലിയിൽ ജയിച്ച് ബിജെപി. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി- എൻസിപി സർക്കാർ അധികാരത്തിലേറി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യസര്‍ക്കാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ശരത്പവാറിനെ ഇന്നലെ രാത്രിയില്‍...
മഹാരാഷ്ട്രയിൽ പതിനൊന്ന് വീതം ക്യാബിനറ്റ് മന്ത്രി സ്ഥാനം പങ്കിടാൻ എൻസിപി-കോൺഗ്രസ് ധാരണ. ശിവസേനയുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും....
മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിൽ അവസാന വട്ട ചർച്ചകളുമായി ശിവസേന എൻസിപിയും കോൺഗ്രസും. അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും. ശിവസേനയുടെ ഹിന്ദുത്വനയങ്ങൾ...
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ്...
മഹാരാഷ്ട്രയില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡിസംബര്‍ ആദ്യവാരം തന്നെ സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ഭിന്നതയില്ലെന്നും...
മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ ഉന്നയിക്കും. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവും ഗവർണ്ണറുടെ റിപ്പോർട്ടും അടക്കമുള്ള രേഖകൾ...