Advertisement
മരട് കേസ്; സർക്കാരിനായി ഹരീഷ് സാൽവെ ഹാജരാകും

മരട് കേസിൽ സർക്കാരിനായി സുപ്രിംകോടതിയിൽ ഹരീഷ് സാൽവെ ഹാജരാകും. തുഷാർ മേത്ത പിന്മാറിയതിനെ തുടർന്നാണ് നീക്കം. അതേസമയം, മരട് ഫഌറ്റ്...

മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നടപടികളിലേക്ക് ഉടൻ കടക്കില്ലെന്ന് ചെയർപേഴ്‌സൺ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഉടൻ കടക്കില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും...

മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകളുടെ വിഷയത്തിൽ ആശങ്കയുണ്ടെന്ന് ഗവർണർ

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തിൽ ഇടപെടുന്ന കാര്യം ആലോചനയിലെന്ന് ഗവർണർ. ഉടമകളുടെ പ്രശ്നത്തിൽ ആശങ്ക ഉണ്ടെന്നും സുപ്രിം കോടതിയുടെ പരിഗണനയിൽ...

മരട് ഫ്‌ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല; നഗരസഭ സെക്രട്ടറി 24നോട്

മരടിലെ ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് നഗരസഭ. ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തിൽ ചട്ടപ്രകാരമുള്ള...

മരട് ഫ്‌ളാറ്റ് വിഷയം;ഒഴിയില്ലെന്ന് ഫ്‌ളാറ്റ് ഉടമകൾ; നാളെ മുതൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുന്നു

മരട് ഫ്‌ളാറ്റിൽ നഗരസഭയുടെ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്‌ളാറ്റ് ഉടമകൾ. നാളെ മുതൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല അ​ന​ധി​കൃ​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ...

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന സംഭവം; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഐഐടി സംഘം കൊച്ചിയിലെത്തി

മരട് നഗരസഭയിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഐഐടി സംഘം കൊച്ചിയിലെത്തി. മരട് മുൻസിപ്പാലിറ്റി പ്രതിനിധികളുമായി ചർച്ച നടക്കുകയാണ്. എറണാകുളം...

മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും

മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും. തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ...

മാറാട് കലാപക്കേസിൽ 12 വർഷത്തേക്ക് ശിക്ഷിച്ചയാൾ മരിച്ച നിലയിൽ

മാറാട് കലാപക്കേസിൽ 12 വർഷത്തേക്ക് ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍...

മാറാട് കേസ്; സര്‍ക്കാരിനെതിരെ സി ബി ഐ

മാറാട് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ. കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ വിട്ടു സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ അഭിഭാഷകന്‍. പോലീസിന്റെ പക്കലുള്ള...

Page 5 of 6 1 3 4 5 6
Advertisement