Advertisement
കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; ആയിരക്കണക്കിന് ആളുകള്‍ക്ക് ‘മാപ്പ്’ നല്‍കി ബൈഡന്‍

രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം...

ആലപ്പുഴയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു; കേസുകളില്‍ വന്‍ വര്‍ധന

ആലപ്പുഴയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 259 എന്‍ഡിപിഎസ് കേസുകളാണ്. എം.ഡി.എം.എ പിടികൂടിയ കേസുകളാണ് ഇതില്‍ അധികവും.എംഡിഎംഎ, കഞ്ചാവ്...

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; അട്ടപ്പാടിയില്‍ യുവാവ് അറസ്റ്റില്‍

അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച്...

ന്യൂജഴ്‌സിയില്‍ വിനോദമേഖലയില്‍ കഞ്ചാവ് വില്‍ക്കാം; ഏഴ് ഡിസ്‌പെന്‍സറികള്‍ക്ക് അനുമതി

ന്യൂജഴ്‌സിയില്‍ കഞ്ചാവ് വില്‍പന നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. പ്രാരംഭഘട്ടത്തില്‍ ഏഴ് ഡിസ്‌പെന്‍സറികള്‍ക്കാണ് ന്യൂജഴ്‌സി കാനബീസ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി...

കഞ്ചാവ് കേക്ക് വിൽപ്പന; ബേക്കറി ഉടമയടക്കം 3 പേർ അറസ്റ്റിൽ

മുംബൈ മലാഡിൽ പ്രവർത്തിക്കുന്ന ബേക്കറി വഴി കഞ്ചാവ്​ നിറച്ച കേക്ക്​ വിറ്റതിന്​ സ്​ത്രീ ഉള്‍പ്പെടെ മൂന്നുപേരെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ...

ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി; വീട്ടില്‍ വളര്‍ത്താം

ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍...

ബോളിവുഡ് നിർമാതാവിന്റെ വീട്ടിൽ നിന്ന് മൂന്നര ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റിൽ

ബോളിവുഡ് നിർമാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം...

ജമന്തിയാണെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയത് കഞ്ചാവ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ തുറവൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ ഷാരൂണിനെയാണ്...

കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് വിചാരണ സമയത്ത് കോടതിയിൽ വെച്ച് കഞ്ചാവു വലിച്ചു; വീണ്ടും അറസ്റ്റ്

കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് വിചാരണ സമയത്ത് കോടതിയിൽ വെച്ച് കഞ്ചാവു വലിച്ചതിന് വീണ്ടും അറസ്റ്റിലായി. അമേരിക്കയിലെ ടെന്നസി സ്വദേശിയായ...

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന; ആലപ്പുഴ സ്വദേശി പിടിയിൽ

വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്‌സൈസ്...

Page 2 of 3 1 2 3
Advertisement