ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമര പന്തലിലേക്ക്...
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം വെഞ്ഞാറമ്മൂട് രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് ഇടത്- വലത് നേതാക്കൾ തമ്മിൽ വാക്‌പോര്. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം ആരോപിക്കുമ്പോൾ തങ്ങൾക്ക്...
വെഞ്ഞാറമ്മൂട് കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സജീവ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. പിടികൂടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു....
വെഞ്ഞാറമ്മൂട് കൊലപാതക കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുൻപും വധശ്രമക്കേസിൽ...
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ...
സുരേഷ് റെയ്‌നയുടെ ബന്ധു കുത്തേറ്റ് മരിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്....
കർണാടകയിലെ ഹാസൻ ജില്ലയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഭിക്ഷാടകയെ കൊലപ്പെടുത്തി.കൊലയ്ക്കുശേഷം ലൈംഗികാക്രമണത്തിന് വിധേയയാക്കിയതായും സംശയം. സംഭവത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ...
ആദ്യകാല ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശനെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ജയപ്രകാശനെ അന്വേഷിച്ച് വീട്ടിലത്തെിയ ബന്ധുവാണ്...
ചിറ്റാറിലെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം മത്തായിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്....