നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം, ഇന്ന് പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ...
ജെംസ് അക്കാദമിയുടെ മാർസ് മിഷണിന് നാസയുടെ അംഗീകാരം. നാസ മാർസ് മിഷൻ 2020 സ്റ്റുഡന്റ് ചലഞ്ചിന്റെ ഭാഗമായി പ്രവർത്തിച്ച ജെംസ്...
മനുഷ്യ രാശിക്ക് മനസിലാക്കാൻ കഴിയാത്ത അത്രത്തോളം രഹസ്യം ഒളിഞ്ഞിരിക്കുന്നന ഒന്നാണ് നാം അടങ്ങുന്ന പ്രപഞ്ചം. സാങ്കേതിക തികവിന്റെ കരുത്തിൽ പലപ്പോഴും...
ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം. 2020 ആർകെ2 എന്ന് നാമകരണം...
പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന...
ശൂന്യാകാശത്തെ സൂര്യോദയത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് നാസ ബഹിരാകാശ യാത്രികൻ ബോബ് ബെൻകെൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബോബ് ചിത്രങ്ങൾ പങ്കുവച്ചത്....
ചന്ദ്രനിലേക്ക് വനിതയെ അയ്ക്കാന്‍ ഒരുങ്ങി നാസ. 2024 ല്‍ ഒരു വനിതയെ ചന്ദ്രനില്‍ ഇറക്കുക എന്നതാണഅ നാസയുടെ ലക്ഷ്യം. ആര്‍ടെമിസ്...
എന്തൊരു വർഷമാണ് 2020! ദുരിതങ്ങൾക്കു മേൽ ദുരിതം തന്നെയാണ് ഇക്കൊല്ലം ജനം (ജന്തുക്കളും) അനുഭവിക്കുന്നത്. അതിനിടയിൽ സംഭവിക്കുന്ന ചില നല്ല...
ചെലവ് കുറഞ്ഞ വെന്റിലേറ്റർ നിർമിക്കാൻ ഇന്ത്യയിലെ മൂന്ന് കമ്പനികളെ തെരഞ്ഞെടുത്ത് നാസ. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്....
ഇന്ത്യയിലെ ഉഷ്ണതരംഗത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. ജനുവരി 21 മുതൽ മെയ് 26 വരെയുള്ള കാലയളവിലെ 4 ചിത്രങ്ങളാണ്...