നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം...
നഴ്സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. അതേസമയം, ചേർത്തല കെവിഎം...
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ച സർക്കാർ ഉത്തരവിനെതിരേ ആശുപത്രി മാനേജുമെന്റുകള്‍ കോടതിയിലേക്ക്. ഉത്തരവ്...
നഴ്‌സുമാരുടെ വേതന വര്‍ധനവ് വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍ നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കികൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍. ആശുപത്രി നഴ്‌സുമാര്‍...
ശമ്പള വർധനവ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്സുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി....
നഴ്‌സുമാരുടെ അലവൻസ് വെട്ടിക്കുറയ്ക്കുന്നു. മിനിമം വേതന ഉപദേശകസമിതിയാണ് അലവന്‍സുകള്‍ ഗണ്യമായി കുറയ്ക്കുന്നത്. അലവന്‍സ് ഇനത്തില്‍ 6,000 മുതല്‍ 10,000 രൂപ...
മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍. സൗദിയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. നഴ്സുമാര്‍...
ചാലക്കുടി സിസിഎംകെ ആശുപത്രി മുന്നറിയിപ്പുകളില്ലാതെ അടച്ചുപൂട്ടിയതായി പരാതി. ഇതോടെ ദുരിതത്തിലായത് നൂറു കണക്കിന് ജീവനക്കാരും അവരുടെ കുംടുംബങ്ങളുമാണ്. സാധാരണ നിലയിൽ...
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ പിടിയില്‍. നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ...
നഴ്‌സുമാരുടെ സമരത്തിൽ സർക്കാരുമായുണ്ടാക്കിയ ഒത്ത് തീർപ്പു വ്യവസ്ഥകൾ മാനേജ്‌മെന്റുകൾ പാലിക്കണമെന്ന് ഹൈക്കോടതി. സമരത്തിൽ പങ്കെടുത്ത 4 നഴ്‌സുമാരെ പുറത്താക്കിയ കോട്ടയത്തെ...