Advertisement
ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം

ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു....

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി

സെന്‍ട്രല്‍ വിസ്താ പ്രോജക്ടിന് പാരിസ്ഥിതിക അനുമതി. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിര്‍മാണത്തിനാണ് അനുമതി. പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്....

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി...

പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 800 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം [24 explainer]

പുതിയ നിയമസഭാ മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്....

പശ്ചിമ ബംഗാൾ സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസർക്കാർ

പശ്ചിമ ബംഗാൾ സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഗൂർഖാലാൻഡ് സംസ്ഥാനം യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങൾ. ഡാർജിലിംഗ് ആസ്ഥാനമായ പുതിയ സംസ്ഥാന...

പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചന

കൊവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചന. കാർഷിക ബില്ലുകളിൽ സഖ്യകക്ഷികൾ എതിർപ്പ്...

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രസ്താവന നടത്തുന്നത്. അതിർത്തി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ലോക്‌സഭയും, ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും. 18...

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; കടുത്ത നിയന്ത്രണങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും. സമയക്രമത്തിൽ മാറ്റം വരുത്തിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സമ്മേളനം...

Page 23 of 28 1 21 22 23 24 25 28
Advertisement