Advertisement
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും; സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കും; വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി തയാറാക്കുക ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്നെന്ന്...

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാജിവയ്ക്കാൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകിയതിനെ തു​ട​ർ​ന്നാ​ണ് രാ​ജി....

ആരോഗ്യരംഗത്ത് എൻക്യുഎഎസ് അംഗീകാരം: കേരളത്തിന് രണ്ട് ദേശീയ അവാർഡ്

ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ...

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. രാജ്യത്തെ സേവിക്കാന്‍ ആരോഗ്യവും ദീര്‍ഘായുസുമുള്ള ജീവിതമുണ്ടാകട്ടെയെന്ന്...

‘വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വേണം’; കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ലോക്ക്ഡൗണില്‍ നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോരാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടാണ് പുതിയ കായിക നയം രൂപീകരിക്കുക....

മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് മുഖ്യമന്ത്രി...

കോൺഗ്രസ് തകരുന്ന കൂടാരം; കണ്ടറിയണം, നാളെ സിപിഐ എമ്മിലേക്ക് ആരൊക്കെ വരുമെന്ന്: മുഖ്യമന്ത്രി

കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാക്കൾ സി പി ഐ എമ്മിലേക്ക് എത്തുന്നത് ആരോഗ്യകരമായ...

പാലാ ബിഷപ്പിന്റെ പരാമര്‍ശം; ചര്‍ച്ച നടത്താന്‍ തയ്യാര്‍ ; ലഹരിമാഫിയയ്ക്ക് മതചിഹ്നം നല്‍കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടിവന്നാല്‍ തയ്യാറാണെന്ന്‌ മുഖ്യമന്ത്രി. ബിഷപ്പ് പറഞ്ഞത് ലഹരിമാഫിയയെ...

കുട്ടികളിൽ സിറോ സർവെ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും; വിദ്യാലയങ്ങളിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് മികച്ച സംവിധാനങ്ങൾ: മുഖ്യമന്ത്രി

കുട്ടികളിലെ സിറോ സർവെ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ...

Page 442 of 620 1 440 441 442 443 444 620
Advertisement