കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചന യോഗം...
അന്തരിച്ച മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം. മുൻ കോൺഗ്രസ് അധ്യക്ഷൻ...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിജിത് മുഖർജി ഇന്ന് വൈകീട്ട് കൊൽക്കത്തയിലെത്തിയാണ്...
-പി പി ജെയിംസ് രാഷ്ട്രപതിഭവനിൽ വച്ച് അന്നത്തെ പ്രസിഡന്റ് പ്രണബ് മുഖർജിയോട് ചോദിച്ചു. ” രാഷ്ട്രപതിയുടെ കസേരയിൽ സംതൃപ്തനാണോ? ”...
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. സമാനതകളില്ലാത്ത, പകരക്കാരനില്ലാത്ത നേതാവാണ് പ്രണബ് മുഖര്‍ജി. അഞ്ചു പതിറ്റാണ്ട്...
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ നിര്യാണം ഒരു യുഗത്തിൻ്റെ അന്ത്യമാണെന്ന്...
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി...
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രണബ്...
പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ പ്രധാനിയെയാണ് നഷ്ടമാകുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായിരുന്നു പ്രണബ്...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടെന്ന് കരസേന ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ...