തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ മരിച്ചുു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് എതിരെയാണ് പോലീസ് വെടിവച്ചത്....
തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്. പ്ലാന്റുകള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്ക് നേരെ...
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. 11...
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാര്‍ക്ക് എതിരെ നടത്തിയ പോലീസ് നടപടി ആസൂത്രിതമെന്ന് സൂചന. 11പേരാണ് പോലീസ്...
തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോര്‍ട്ട്...
സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റിനെതിരെ സമരം നയിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു....
മോഡി ഇന്ത്യയുടെ പ്രധാന കൊലയാളി, മോഡി തീവ്രവാദി, മോഡി തോറ്റു, മോഡിയാണ് യഥാര്‍ത്ഥ തീവ്രവാദി, മോദി ഗോ ബാക്ക്… ലണ്ടനിലെ...
കുണ്ടോ കുഴിയോ ഇല്ലാതിരുന്ന റോഡ് പൊളിച്ചതിനെതിരെ ടെക്കികൾ പ്രതിഷേധിച്ചത് കുതിരപ്പുറത്ത് യാത്ര ചെയ്ത്. ഹൈദരാബാദിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന വരാണ് റോഡ്...
ശമ്പളക്കൂടിശ്ശിക നൽകിയില്ല, ന്യൂഡൽഹിയിൽ വീട്ടുജോലിക്കാരുടെ പ്രതിഷേധം. ഡൽഹിയിലെ ആഡംബര സമുച്ചയത്തിനു മുന്നിലാണ് വീട്ടുജോലിക്കാരുടെ പ്രതിഷേധം. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക...
പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നറിഞ്ഞ് വീണ്ടും സംഘർഷം. ജനങ്ങളുടെ ഭാഗത്ത് നിന്ന് കല്ലേറുണ്ടാകുകയും, ബാരിക്കേഡ് അതിക്രമിച്ച്...