ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറിയടിച്ചിരുന്നു. അഞ്ച് സിക്സറുകൾ സഹിതമായിരുന്നു രോഹിതിൻ്റെ നാലാം ലോകകപ്പ് സെഞ്ചുറി. 92 പന്തുകളിൽ...
റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ചു ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ട്രോളി ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ രോഹിത് ശർമ....
പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറിയടിച്ച രോഹിത് ശർമ്മയെ പുകഴ്ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. 113 പന്തുകളിൽ 140 എടുത്ത രോഹിതിൻ്റെ ഇന്നിംഗ്സിൽ...
ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിക്ബസിൽ നടന്ന ചർച്ചയിലായിരുന്നു...
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് പിഴ. അമ്പയറുടെ...
ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍...
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയെ മാറ്റാൻ ഒരുകൂട്ടം ആരാധകരുടെ അഭ്യർത്ഥന. പകരം രോഹിത് ശർമ്മയെ...
ഇന്ത്യയുടെ പുരുഷ,വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുതിയ വാര്‍ഷിക വേതന കരാര്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ,...
സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ടെന്‍ ഇയേഴ്‌സ്’ ചലഞ്ച്. പത്തു വര്‍ഷം കൊണ്ട് ഒരാള്‍ക്കുവന്ന മാറ്റം ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍...
കാര്യവട്ടം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത് നാല് സിക്‌സറുകള്‍. അതില്‍ ആദ്യ രണ്ട് സിക്‌സറുകള്‍ പിറന്നപ്പോള്‍ രോഹിത്...