ലോകത്ത് ഏറ്റവും കൂടുതൽ നയതന്ത്ര പ്രതിനിധികളുള്ള രാജ്യമായി ചൈന. ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങളാണ് ചൈനയ്ക്കുള്ളത്. 273 നയതന്ത്ര കാര്യാലയങ്ങളുമായി...
ഇറാൻ വാർത്താവിനിമയ മന്ത്രി മുഹമ്മദ് ജവാദിനെതിരെ അമേരിക്കയുടെ ഉപരോധം. ഇറാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ നിയന്ത്രിക്കാൻ രാജ്യത്തെ ഇന്റർനെറ്റ്...
അമേരിക്കയുമായി വീണ്ടും ആണവനിരായുധീകരണ ചര്‍ച്ചയ്ക്ക് സന്നദ്ദത അറിയിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശ സഹമന്ത്രി ചൂ സണ്‍ ഹൂയിയാണ് ഇക്കാര്യം അറിയിച്ചത്....
താലിബാനുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ കാബൂളിൽ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ്...
ചൈനീസ് ഉത്പന്നങ്ങൾക്ക് വീണ്ടും നികുതി ഏർപ്പെടുത്തി അമേരിക്ക. ചൈനയിൽ നിന്നുള്ള 8 ലക്ഷം കോടി രൂപയുടെ ഇറക്കുമതിക്കാണ് അമേരിക്ക ഇപ്പോൾ...
ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ...
അമേരിക്ക പുതിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്നാവശ്യവുമായി റഷ്യയും ചൈനയും രംഗത്ത്. അമേരിക്കയുടെ നടപടി...
കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിൻ്റെ ആഹ്ലാദത്തിൽ അമേരിക്കയിൽ വെച്ച് കശ്മീരിയെ പ്രകോപിപ്പിച്ച ഇന്ത്യൻ യുവാവിന് എട്ടിൻ്റെ പണി. പ്രകോപനം ചോദ്യം...
മനുഷ്യനിർമിത രാജ്യാതിർത്തികളെ തകർത്തെറിഞ്ഞ് മെക്സിക്കൻ-യുഎസ് അതിർത്തിയിൽ കുഞ്ഞുങ്ങളുടെ സീസോ കളി. ഇരു രാജ്യങ്ങളിലേയും കുട്ടികള്‍ ഒരുമിച്ച് കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍...
പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയ സാങ്കേതിക പിന്തുണ ഒരുക്കുന്നതിന് അനുമതി നല്‍കി അമേരിക്ക. ഇതിനായി 860 കോടി...