രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം തള്ളി കോണ്‍ഗ്രസ്. അടുത്ത തെരഞ്ഞെടുപ്പില്‍...
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം നാളെ അവസാനിക്കും. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് നാളെ പ്രചാരണം കൊട്ടിക്കലാശിക്കുക. പ്രധാനമന്ത്രി...
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ...
ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ്...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തൗഖീര്‍ റാസ ഖാന്റെ മരുമകള്‍ നിദ ഖാനെ മുന്‍ നിര്‍ത്തി...
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ രണ്ട് സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഉമർ, അബ്ദുൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു....
ലഖിംപൂർ ആക്രമണം വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ ചോദ്യം ചെയ്യാൻ തീരുമാനം. അജയ് മിശ്രയെ ചോദ്യം ചെയ്യുന്ന കാര്യം...
ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യു.പിയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായി...
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് ഠാക്കൂറിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യ പ്രേണരണ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ്...
മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച് സുപ്രിംകോടതി. മഹാമാരികാലത്ത് പ്രതീകാത്മക കൻവർ യാത്രയ്ക്ക് അനുമതി നൽകിയ നടപടി ഉത്തർപ്രദേശ്...