കശ്മീരിലും ഹരിയാനയിലും ജനാധിപത്യത്തിന്റെ നനുത്ത മഞ്ഞ് പൊഴിയുന്നുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്‌വരകളും...
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് വിമർശനം....
ഭരണപക്ഷ എംഎല്‍എ പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രിക്കും, ആഭ്യന്തര വകുപ്പിനും എതിരെയുള്ള സോഷ്യല്‍ മീഡിയയിലെ കമന്‍റ് പങ്കിട്ട് കോണ്‍ഗ്രസ്...
ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം....
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും...
രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നത് ആവേശത്തോടെ നോക്കികാണുന്നയാളുകളല്ല കോൺഗ്രസുകാരെന്ന് വി ടി ബൽറാം. സിപിഐഎമ്മിന്റെ കണ്ണുതുറക്കാനുള്ള സാഹചര്യമാണ് ഇത്. മൂന്ന് തവണ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ‘അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ...
ഹമാസിനെ നിരായുധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. വി.ടി. ബല്‍റാം പറയുന്ന...
ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. മേഖലയിലെ ഹമാസിനെ പൂർണമായി നിരായുധീകരിക്കണം. യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും...
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മൈക്ക് തടസപ്പെട്ടതില്‍ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വി ടി...