Advertisement
കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ....

വാളയാർ പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവസിക്കും

വാളയാർ പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം നടത്തും. നവംബർ 4 ന്...

വാളയാർ പീഡനം; സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി

വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി. ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാം. വിധി പറഞ്ഞ കേസിൽ...

വാളയാർ പീഡനം; കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

വാ​ള​യാ​റി​ൽ സ​ഹോ​ദ​രി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുളള ഹർജി ഇന്ന് ഹൈ​ക്കോ​ട​തി​യി​ൽ. തൃ​ശൂ​രി​ലെ മ​ല​യാ​ള​വേ​ദി...

വാളയാർ കേസ്; പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. കേസന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാക്കി യൂത്ത് ലീഗും യുവ...

‘കണ്ണുള്ള കുരുടന്മാരായി കേരളത്തിലെ സാംസ്കാരിക നായകന്മാർ അധപതിച്ചു’; അടൂർ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബി ഗോപാകൃഷ്ണൻ

സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാളയാറിൽ ദുരന്തം നേരിട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്നും അതിനുള്ള...

വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം: കുമ്മനം

വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കുറ്റകരമായ അനാസ്ഥയാണ്. ബിജെപി...

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി; ഇളയ കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലില്ല

വാളയാർ പീഡനക്കേസിൽ അന്വേഷണം അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച...

വാളയാർ സംഭവത്തിൽ ഇടപെടും : ദേശീയ ബലാവകാശ കമ്മീഷൻ

വാളയാർ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും. സംഭവം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന്...

വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയർമാനെ സ്ഥാനത്ത് നിന്ന് മാറ്റി

പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ രാജേഷിനെ മാറ്റി. വാളയാർ കേസിൽ പ്രതികൾക്കായി രാജേഷ് ഹാജരായത് വിവാദമായിരുന്നു. അഡ്വ.എൻ...

Page 4 of 6 1 2 3 4 5 6
Advertisement