കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മട്ടാഞ്ചേരി ടെർമിനൽ നിർമ്മാണം സംയബന്ധിതമായി തുടങ്ങുവാൻ പരാജയപ്പെട്ടതിനാൽ കരാർ...
കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍)....
കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍...
കൊവിഡ് വ്യാപനം മൂലം വരുമാനത്തിലുണ്ടായ ഇടിവ് മറികടക്കാന്‍ പദ്ധതിയുമായി കെഎംആര്‍എല്‍. കൈവശമുള്ള ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ആലുവ,...
കൊച്ചി വാട്ടർ മെട്രോക്കായി കെഎംആർഎൽ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. സർക്കാരിന്റെയും കെ എം ആർ എല്ലിന്റെയും സംയുക്ത സംരംഭമായിട്ടായിരിക്കും വാട്ടർ...
കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കാനുള്ള തയാറെടുപ്പിൽ. ശരാശരി 175 യാത്രക്കാരെ കയറ്റിയായിരിക്കും മെട്രോ ട്രെയിനുകൾ യാത്ര ചെയ്യുക. സ്പർശ രഹിതമായ...
കെഎംആര്‍എല്‍ അടച്ചുകെട്ടിയ കാക്കനാട് കിഴക്കേക്കര റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നുകൊടുത്തു. മെട്രോ ബിസിനസ്സ് സിറ്റിക്കായി സര്‍ക്കാര്‍ കൈമാറിയ സ്ഥലത്തുള്ള...
നടി അർച്ചന കവിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ...
നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ചവറ കെഎംഎംഎല്ലിനെതിരെ പൊലീസ് കേസെടുത്തു. ബലക്ഷയം സംഭവിച്ചതിനാല്‍ പാലം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത്...
കൊച്ചി മെട്രോ റെയിൽ കൊർപറേഷൻ (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് സ്ഥാനം ഒഴിഞ്ഞു. ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുമെന്നും സർക്കാരിന്...