കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത തീരുമാനത്തിനെതിരെ നൽകിയ...
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന...
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസിനെതിരെ...
കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. രാത്രി 7 മണിയോടെ വീടിന്...
പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പാണ് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി...
പൗരത്വ ഭേദഗതി ബില്ലില്‍ ശ്രീലങ്കന്‍ തമിഴരെ ഒഴിവാക്കിയതില്‍ ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി കാമ്പുകളില്‍ ആശങ്ക. തമിഴ്‌നാട്ടില്‍ 107 കാമ്പുകളിലായി 60438...
കാസര്‍ഗോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. ഭെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും...
താമരശേരി മേഖലയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന...
ജീവൻ തുടിക്കുന്ന മൊബൈൽ ചിത്രങ്ങളുടെ പ്രദർശനവുമായി ജിഷ്ണു എന്ന പിജി വിദ്യാർത്ഥി. ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിന്റെ പരിസരത്താണ്...
കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈമാസം 24 വരെ നീട്ടി....