Advertisement
ഇന്ന് ലോക അവയവദാനദിനം

ഇന്ന് ലോക അവയവദാനദിനം. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് അവയവദാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും...

സീരിയൽ താരത്തിന് പീഡനം; നടൻ അഭിനവ് അറസ്റ്റിൽ

സീരിയൽ താരത്തെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം അഭിനവ് കോഹ്ലി അറസ്റ്റിൽ. സംത നഗർ പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ്...

‘അവസാനത്തെ ആളെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരും’: എൻഡിആർഎഫ്

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ച മേപ്പാടിയിൽ രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ലെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ്. രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്....

സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റു

സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി എ സമ്പത്ത് ചുമതലയേറ്റു. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് പ്രത്യേക പ്രതിനിധിയുടെ...

നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഒരിഞ്ച് വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. അതേ സമയം നേരിയ തോതിൽ മാത്രമാണ്...

‘എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം, സർക്കാർ ഒപ്പമുണ്ട്’; പൂർണപിന്തുണയുമായി മുഖ്യമന്ത്രി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ...

മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേ തുടര്‍ന്ന് മൂന്നു ജില്ലകളിൽ...

അസം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധന; കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി

അസം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. അന്തിമ കരട് ഓഗസ്റ്റ് മുപ്പത്തിയൊന്നിന്...

‘ഒന്ന് രണ്ട് മൃതദേഹങ്ങളും കവറിലാക്കിയ തലകളും’; കവളപ്പാറയിൽ നിന്നും ഒരു ഡോക്ടറുടെ അനുഭവ കുറിപ്പ്

ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ നിന്നും മേപ്പാടിയിൽ നിന്നും മനസ് തകർക്കുന്ന പല വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഉറ്റവരെ തേടി ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ അന്വേഷിച്ചെത്തുന്ന...

തൃശൂർ വെങ്കിടങ്ങിൽ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മ മരിച്ചു

തൃശൂർ വെങ്കിടങ്ങ് പൊണ്ണമുത പാടശേഖരത്തിൽ ഒഴുക്കിൽപ്പെട്ട് വീട്ടമ്മ മരിച്ചു. പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട...

Page 13933 of 17018 1 13,931 13,932 13,933 13,934 13,935 17,018