Advertisement
കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു. ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കത്ത്. ജസ്റ്റിസ് കെ.എം ജോസഫ്,...

പാര്‍ലമെന്റ് സ്തംഭനം; പ്രധാനമന്ത്രിയും ബിജെപി എംപിമാരും ഇന്ന് ഉപവസിക്കും

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കും.പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ...

ഐപിഎല്‍ വേദി മാറ്റം; വിശാഖപട്ടണത്തിന് കൂടുതല്‍ സാധ്യത

കാവേരി പ്രതിഷേധത്തെ കണക്കിലെടുത്ത് വേദി മാറ്റുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ക്ക് വിശാഖപട്ടണം വേദിയായേക്കും. ചെന്നൈ മാനേജുമെന്റിന്...

ഡി സിനിമാസിനെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്...

ഹാരിസണ്‍ കേസ്; സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്ലീഡര്‍

ഹാരിസണ്‍ കേസിലെ കോടതി വിധി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് മുന്‍ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. വേണ്ടരീതിയില്‍ സര്‍ക്കാര്‍...

‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’; മോദിയുടെ നാവിന് പിന്നെയും പിഴച്ചു!!!

‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര് തെറ്റാതെ പറയാന്‍ അറിയില്ലേ?’ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ...

ആളുമാറിയല്ല ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്; റൂറല്‍ എസ്പി

വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് പ്രതിയാണന്നെ ഉറപ്പുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്പി. കസ്റ്റഡിയില്‍...

അള്‍ജീരിയയിലെ സൈനിക വിമാനാപകടം; മരണം 257

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 257 ആയി. മരിച്ചവരില്‍ 10 പേര്‍ വിമാനജീവനക്കാരാണെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളുണ്ട്....

ഫ്ളവേഴ്സ് മേള പശുക്കളുടേത് കൂടിയാണ്…!

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു വരുന്ന കാർഷിക വ്യാപാര മേളയായ ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ശ്രദ്ധേയമായ കാഴ്ചയാണ് വിവിധ...

മുടി മുതൽ പാദം വരെ എല്ലാം പച്ച; 20 വർഷമായി പച്ച മാത്രം അണിയുന്ന സ്ത്രീ

പച്ച വസ്ത്രം, പച്ച ചെരുപ്പ്, പച്ച കണ്ണട എന്തിനേറെ തലമുടിയുടെ നിറം പോലും പച്ച…കുട്ടികളുടെ കഥയിലെ കഥാപാത്രത്തിന്റെ വിവരണം പോലെ...

Page 17055 of 17672 1 17,053 17,054 17,055 17,056 17,057 17,672