Advertisement
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. കാലാവധി തീർന്ന...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎംപി- സിപിഎം സംഘർഷത്തില്‍ ആറ്  സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ ആഹ്വാനം ചെയ്ത...

കേരളവര്‍മ്മ കലാലയത്തിന്റെ നെഞ്ചകത്ത് നിന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് പാടിയ ആ വരികളും ഇന്ന് ഹിറ്റായി ; ‘മാണിക്യ മലരായ പൂവി…’

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനം...

സിപിഎമ്മിനെയും എം.എം മണിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ.കെ ശിവരാമന്‍

മന്ത്രി എം.എം മണിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്ത്. സിപിഎം തുടര്‍ച്ചയായി...

അസ്ഹറിനെയും മറികടന്നു; റണ്‍വേട്ടയില്‍ വിരാട് കുതിക്കുകയാണ്

വിരാട് കോഹ്‌ലി കുതിക്കുകയാണ്. ക്യാപ്റ്റനായപ്പോള്‍ അയാളുടെ ബാറ്റിനും മൂര്‍ച്ച കൂടി. മികച്ച ഇന്നിംഗ്‌സുകളാണ് വിരാട് ഓരോ കളികളിലും സ്വന്തം പേരില്‍...

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു

റഷ്യ: മോസ്‌കോ ദോമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം തകര്‍ന്നുവീണു. 71 പേരാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. പറന്ന് പൊങ്ങി കുറച്ച്...

ചിരിക്കാന്‍ ജിഎസ്ടി വേണ്ട; മോദിയോട് രേണുക ചൗധരി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ രാമയണ പരിഹാസത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് എംപി രേണുക ചൗധരി. ചിരിക്കാന്‍ തനിക്ക്...

എടിഎമ്മിൽ വ്യാജ കറൻസി

ഉത്തർപ്രദേശിലെ കാൺപൂരിലെ ആക്‌സിസ് ബാങ്കിൻറെ എ.ടി.എമ്മിൽ അഞ്ഞൂറു രൂപയുടെ വ്യാജ കറൻസി. ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് കറൻസി...

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു സാധാരണ പൗരന് ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. റേഷന്‍,...

ബിഎംഡബ്ലി്യു 6 സീരീസ് ജിടി ഇന്ത്യൻ വിപണിയിൽ

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യൻ വിപണിയിൽ. സച്ചിൻ ടെണ്ടുൽക്കറാണ് ജർമ്മൻ നിർമ്മാതാക്കളുടെ പുതിയ 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയെ...

Page 17340 of 17722 1 17,338 17,339 17,340 17,341 17,342 17,722