Advertisement
കാറ് വിവാദം; ഫൈസലിന്റെ കൂടെ ജയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒന്നാം പ്രതി ഷഹബാസ്

ജനജാഗ്രതാ യാത്രയുടെ ഭാഗമായി കൊടുവള്ളിയില്‍ വച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വീണ്ടും...

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

മുഖ്യമന്ത്രി വിളിച്ച കൂട്ടിയ കളക്ടര്‍മാരുടെ യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. യോഗത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തവെയാണ് പുറത്ത് പോകാന്‍ മാധ്യമ...

മുത്തലാഖ് ക്രിമിനല്‍ കുറ്റം

ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) ഭേദഗതിചെയ്യും. മുത്തലാഖ് നിരോധിച്ചുകൊണ്ട് പുതിയ...

ഐഎസ് ബന്ധം ഉള്ള രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍

ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഐഎസിലേക്ക്...

തോമസ് ചാണ്ടി നികത്തിയത് അരയേക്കര്‍ നിലം

മന്ത്രി തോമസ് ചാണ്ടി അരയേക്കര്‍ നിലം നികത്തിയെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാറുടേതാണ് ഈ റിപ്പോര്‍ട്ട്. ലേക് പാലസിനായാണ് ഈ സ്ഥലം...

കുടിശ്ശിക പകുതി അടച്ചാല്‍ കാര്‍ഷിക വായ്പ എഴുതി തള്ളും

കാര്‍ഷിക വായ്പയുടെ പകുതി ഒറ്റത്തവണയായി അടച്ചാല്‍ കടം എഴുതിതള്ളാന്‍ എസ്ബിഐ. 2016മാര്‍ച്ച് 31ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത്തിയവര്‍ക്കാണ് ഇതിന്റെ ഗുണം...

താത്ക്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി

എച്ച്‌-1 ബി, എല്‍ 1 പോലുള്ള താത്ക്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍...

യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം ഇന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് സന്ദര്‍ശനം. താജ്മഹൽ പരിസരത്ത് ബി.ജെ.പി...

ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍; പ്രകാശനം ഇന്ന്

ചാരക്കേസില്‍ ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ തുറന്ന് പറഞ്ഞ് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജന്‍ നമ്പിനാരായണന്‍ എഴുതിയ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. കേരളത്തെ പിടിച്ച്...

നവംബര്‍ ഒന്നിന് കടയടപ്പ് സമരം

ന​വം​ബ​ര്‍ ഒ​ന്നി​ന്കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏകോ​പ​ന സ​മി​തിയുടെ നേതൃത്വത്തില്‍​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പ് സ​മ​​ര​വും സെ​ക്രട്ടേ​റി​യ​റ്റ്​ മാ​ര്‍​ച്ചും ന​ട​ത്തും. ജിഎ​സ്ടി​യി​ലെ...

Page 96 of 721 1 94 95 96 97 98 721