Advertisement

സംസ്ഥാനത്ത് സിക നിയന്ത്രണവിധേയം ; ആരോഗ്യമന്ത്രി

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യം; സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ സുധാകരന്‍

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ...

ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടില്ലെന്ന് പാണക്കാട് കുടുംബം 24 നോട്‌

എംഎസ്എഫ് ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചുവെന്ന വാർത്ത തള്ളി പാണക്കാട് കുടുംബം. സാദിഖ്‌...

കണ്ണൂരിൽ 17 സിപിഐഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി

കണ്ണൂർ തളിപ്പറമ്പിൽ 17 സിപിഐഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി...

ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് അന്വേഷണം....

മലപ്പുറത്ത് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കി

മലപ്പുറത്ത് സദാചാര പൊലീസ് വീട്ടിൽ കയറി ആക്രമിച്ച അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ...

പാർലമെന്റിൽ കാണിച്ചത് ശിവൻകുട്ടി സ്കൂളിൽ പഠിച്ചതിന്റെ പുനരാവിഷ്‌കാരം: പ്രതിപക്ഷത്തെ വിമർശിച്ച് വി മുരളീധരൻ

പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണെന്ന് വി.മുരളീധരന്‍. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് പ്രതിപക്ഷ പാർട്ടികൾ കാണിച്ചത്....

പദവികളിലിരുന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ചവർക്ക് നേതൃസ്ഥാനം: ആരോപണവുമായി കെപിസിസി സെക്രട്ടറി

പദവികളിലിരുന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ച നേതാക്കളെ വീണ്ടും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കെപിസിസി സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെപിസിസി...

എം.എസ്.എഫ്. ഹരിത നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതൃത്വം

എം.എസ്.എഫ്. ഹരിത നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതൃത്വം. വൈകിട്ട് 4 ന് പാണക്കാട് വച്ച് വനിതാ നേതാക്കളുമായി...

എം.എസ്.എഫ്. ഹരിത നേതാക്കളുടെ പരാതി; ഉടൻ തീരുമാനം ഉണ്ടാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.എസ്.എഫ്. ഹരിത നേതാക്കളുടെ പരാതിയിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും....

Page 4176 of 9794 1 4,174 4,175 4,176 4,177 4,178 9,794
Advertisement
X
Top