Advertisement

പഞ്ചാങ്കം 2022; യുപിയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

ആന്ധ്രയിൽ 7 വയസ്സുകാരിയോട് ക്രൂരത, ചൂടുവെള്ളം ശരീരത്തിൽ ഒഴിച്ചു

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിൽ 7 വയസ്സുകാരിയോട് ക്രൂരത. വീട്ടുജോലി ചെയ്യാത്തതിന് രക്ഷിതാവ് കുട്ടിയുടെ ശരീത്തിൽ ചൂടുവെള്ളം ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ...

തമിഴ്നാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയനായ്ക്കൻപാളയം ഫോറസ്റ്റ് റേഞ്ചിലെ മൊട്ടിയൂർ...

ഹിജാബ് വിവാദം; യൂണിഫോം സ്റ്റൈലിൽ ഇല്ലാത്ത വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

ഹിജാബ് വിവാദത്തിൽ നിലപാടുമായി കർണാടക. കർണാടക വിദ്യാഭ്യാസ നിയമം ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ...

‘എനിക്ക് നേരെ വെടിയുതിർത്തവർ ഗാന്ധിയുടെ കൊലയാളികളാണ്’; അസദുദ്ദീൻ ഒവൈസി

തൻ്റെ വാഹനത്തിന് നേരെ വെടിയുതിർത്തവരാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസി. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് താൻ സംസാരിക്കുന്നത്. ഭരണഘടനയുടെ...

‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു

ഹൈദരാബാദിൽ ‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ. രംഗ്‌പോറ സകുറ മേഖലയിൽ നടന്ന വെടിവയ്പിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ...

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 4 വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ 4 വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം...

മണിപ്പൂർ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ബിരേൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ...

ആദ്യം 60 എംഎല്‍എമാര്‍ തികയട്ടേ, മുഖ്യമന്ത്രി ആരെന്ന ചോദ്യം പിന്നീട്: നവജ്യോത് സിംഗ് സിദ്ദു

പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബില്‍...

Page 1365 of 3944 1 1,363 1,364 1,365 1,366 1,367 3,944
Advertisement
X
Top