
ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളായ യുവാക്കളെയാണ്...
എറണാകുളത്ത് കിടപ്പുരോഗിയായിരുന്ന 70കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പീഡന ശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച്...
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതിനിടെ വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന്...
വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു....
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് പുതിയ 1,801 കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍...
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ...
പുതിയ കെഎസ്യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ...
തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ...
‘അമൂൽ താസ ബംഗളൂരുവിൽ ഉടൻ എത്തുന്നു’…കർണാടകയിലേക്കുള്ള അമൂലിന്റെ വരവറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ കമ്പനിയുടെ പ്രചാരണം സജീവമാണ്. എന്നാൽ ‘ഗോ ബാക്ക്...