ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം...
തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് വടക്കാഞ്ചേരി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെൻ്റിലേക്കോ മത്സരിക്കാനില്ല. സ്വന്തം പഞ്ചായത്തിൽ പോലും...
വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി അനിൽ അക്കര. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ പണം ഉപയോഗിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന്...
വ്യക്തിഹത്യ നടത്തി എന്ന മന്ത്രി എസി മൊയ്തീന്റെ വിമർശനത്തിനെതിരെ അനിൽ അക്കര എംഎൽഎ. താൻ മന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് അനിൽ...
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി എ.സി മൊയ്തീൻ. ചില വ്യക്തികളുടെ താത്പര്യം...
മന്ത്രി എ.സി.മൊയ്തീനെ അപകീർത്തിപ്പെടുത്തിയ കേസിൽ അനിൽ അക്കര കോടതിയിൽ ഹാജരാകണം. തൃശൂർ വടക്കാഞ്ചേരിയിൽ ഭവനരഹിതർക്ക് യു.എ.ഇ റെഡ്ക്രസന്റ് സൗജന്യമായി നിർമ്മിച്ചു...
കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് വിജയം. അടാട്ട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍...
അനില്‍ അക്കര എംഎല്‍എ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി. തൃശൂര്‍ അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര പന്ത്രണ്ടാം വാര്‍ഡിലെ...
മന്ത്രി എ. സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ...
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ...