ചവറയിൽ വ്യാപാരിക്ക് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി ഫണ്ടിലേക്ക് നൽകിയ പിരിവ് തുക പോരെന്ന് പറഞ്ഞാണ് നേതാവ് വ്യാപാരിയെ ഭീണിപ്പെടുത്തിയത്....
ഇന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി എൻഡിഎ എംപിമാർക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പിൽ 16 വോട്ടുകൾ അസാധു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും...
കർണാടക മന്ത്രി ഡി കെ ശവകുമാറിന്റെ വീടുകളിൽ നടന്നുവരുന്ന ആദായനികുതി വകുപ്പ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്. തിരിച്ചടിയ്ക്കാനും കോൺഗ്രസ്...
കഴിഞ്ഞ 65 വർഷത്തെ കോൺഗ്രസ് റെക്കോർഡ് തകർത്ത് രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി. ചരിത്രത്തിലാദ്യമായാണ് ബിജെപി രാജ്യസഭയിൽ...
ബിജെപി കേരള ഘടകത്തിനെതിരെ ഉയരുന്ന മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഇടനിലക്കാരൻ സതീഷ് നായർ ഒളിവിൽ. ഡൽഹി പോലീസ് ഇത്...
തിരുവനന്തപുരത്ത് സിപിഎം ബിജെപി സംഘർത്തത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ തുടർന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കേരളത്തിലേക്ക്. ഓഗസ്റ്റ് 7...
ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 42 എംഎൽഎമാർ കഴിയുന്ന ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിലാണ്...
കോഴ വാങ്ങിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെയും സഹകരണ സെൽ മുൻ കൺവീനർ ആർ...
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...
പന്തളത്ത് സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്...