Advertisement
മുസ്‌ലിം ലീഗ് ഓഫീസിൽ സ്‌ഫോടനം

മുസ്‌ലിം ലീഗ് റിലീഫ് കമ്മറ്റിയുടെ ശിഹാബ് തങ്ങൾ സൗധത്തിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ജനൽ ചില്ലുകൾ...

ഗാസയില്‍ സ്ഫോടനം; ആറ് മരണം

ഗാ​സയിലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ ആറ് മരണം.  പ​ല​സ്തീ​ന്‍​കാ​രാണ് കൊ​ല്ല​പ്പെ​ട്ടത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. ദെ​യ​ര്‍ അ​ല്‍ ബ​ലാ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ...

ബീഹാറില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് മരണം. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇന്ന് രാ​വി​ലെ​യാ​ണ് അപകടം. സ്ഫോ​ട​ന​ത്തെ...

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരൻ മരിച്ചു; വധുവുന് ഗുരുതര പരിക്ക്

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീർ ജില്ലൽ വെള്ളിയാഴ്ചയാണ് സംഭവം. വരന്റെ...

സോമാലിയയില്‍ ഇരട്ട സ്ഫോടനം; 18മരണം

സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഇ​ര​ട്ട സ്ഫോ​ട​നം.  18 പേ​ർ മ​രി​ച്ചതായാണ് വിവരം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ...

ബൊ​ളീ​വി​യ​യി​ൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം....

ന്യൂയോർക്ക് സ്‌ഫോടനം; ബംഗ്‌ളാദേശ് വംശജൻ പിടിയിൽ

ന്യൂയോർക്ക് സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബംഗ്ലാദേശ് വംശജൻ പിടിയിൽ. മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ്...

എൻടിപിസി പ്ലാന്റിൽ സ്‌ഫോടനം; അഞ്ച് മരണം; നൂറോളം പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ എൻടിപിസി പ്ലാന്റിൽ സ്‌ഫോടനം. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ സ്ഥിതി ചെയ്യുന്ന എൻടിപിസി പ്ലാന്റിലാണ്...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം 7ആയി

ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ ഇരുനില...

Page 20 of 22 1 18 19 20 21 22
Advertisement