ബിജെപി സര്‍ക്കാരിന്റെ അവസാന പൊതുബജറ്റിനെയും ഭരണത്തെയും വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറി നാല് വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക്...
ബിജെപിയ്ക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ...
രാജസ്ഥാനിലും പശ്ചിമബംഗാളിലും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസും ബംഗാളിലെ ശക്തി വീണ്ടും തെളിയിച്ച് തൃണമൂലും...
പാര്‍ട്ടി മുഖമാസികയായ ‘പ്രതിച്ഛായ’ യുടെ പുതിയ ലക്കത്തിലെ ലേഖനത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന സിപിഎം ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. ദീപക് മിശ്രയെ ഇംപീച്ച്...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. സിദ്ധരാമയ്യ അഴിമതിക്കാരനാണെന്ന അമിത്...
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന യെച്ചൂരി നിലപാടും യാതൊരു കാരണവശാലും കോണ്‍ഗ്രസുമായി കൂട്ടുകൂടരുതെന്ന കരാട്ട് നിലപാടും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന...
സിപിഎം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളാണ് കമ്മിറ്റിയില്‍ നടക്കുന്നത്. ബിജെപിക്കെതിരെ...
ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യ...
എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ്...