Advertisement
മസ്‌കറ്റിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. read...

രാജ്യത്ത് കൊവിഡ് ബാധിതർ 96,000 കടന്നു; 24 മണിക്കൂറിനിടെ 5,000 ലേറെ പോസിറ്റീവ് കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു. 96,169 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5,242 പോസിറ്റീവ്...

അബുദാബി-കൊച്ചി വിമാനത്തില്‍ ഇന്നലെയെത്തിയത് 180 യാത്രക്കാര്‍

ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തില്‍ മടങ്ങിയെത്തിയത് 180 പ്രവാസികള്‍. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍...

കൊവിഡിൽ സ്വതന്ത്ര അന്വേഷണം വേണം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ. ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി...

പാലക്കാട് കൊവിഡ് 19 ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വാളയാറില്‍ എത്തിയത് പാസില്ലാതെ

പാലക്കാട് കൊവിഡ് 19 ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വാളയാറില്‍ എത്തിയത് പാസില്ലാതെ. തൃശൂര്‍ മൂര്‍ക്കനിക്കര സ്വദേശിയായ ഇയാള്‍ ചെന്നൈയില്‍...

ദുബായിൽ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം

ഇന്നലെ ദുബായിൽ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം. കണ്ണൂർ, കാസർഗോഡ് സ്വദേശികൾക്കാണ് കൊവിഡ് രോഗ ലക്ഷണം. ഇവരെ...

കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ്രോഗം സ്ഥിരീകരിച്ചത്.ബൈക്ക് അപകടത്തെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ....

നാലാംഘട്ട ലോക്ക് ഡൗൺ; കേരളത്തിന്റെ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും

നാലാംഘട്ട ലോക്ക് ഡൗണിൽ കേരളത്തിന്റെ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. നാലാം ഘട്ട ലോക്ക് ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ രോഗവ്യാപനമുള്ള മേഖലകളിൽ മാത്രമായി...

ഓപ്പോയുടെ ഫാക്ടറിയിലെ ആറ് ജീവനക്കാർക്ക് കൊവിഡ്

മൊബൈൽ കമ്പനിയായ ഒപ്പോയുടെ ഗ്രേറ്റർ നോയ്ഡയിലെ വ്യാവസായ യൂണിറ്റിലെ ആറ് പേർക്ക് കൊവിഡ്. ഫാക്ടറിയുടെ പ്രവർത്തനം ഇതോടെ നിർത്തിയെന്നും ഇനി...

ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. കാസർഗോഡ് തലപ്പാടി സ്വദേശി അബ്ബാസ്, മടിക്കെ സ്വദേശി കുഞ്ഞമ്മദ് എന്നിവരാണ് അബുദാബിയിൽ...

Page 452 of 753 1 450 451 452 453 454 753
Advertisement