Advertisement
രാജ്യത്ത് കൊവിഡ് മരണം 424 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ

ഇന്ത്യയിൽ കൊവിഡ് മരണം 424 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് മരിച്ചത്. 12,370 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു....

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‌കാര ചടങ്ങ് തടഞ്ഞ് നാട്ടുകാർ

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് പ്രദേശവാസികൾ. മേഘാലയയിലാണ് സംഭവം. കൊവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ഡോക്ടർ മരിച്ചത്....

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കൊവിഡിന്റെ പൊതു സ്ഥിതി ഉൾപ്പെടെ യോഗം...

ലോകത്ത് കൊവിഡ് മരണം 1.34 ലക്ഷം കടന്നു; രോഗബാധിതർ 21 ലക്ഷത്തിലേയ്ക്ക്

ലോകത്ത് കൊവിഡ് മരണം 134,615 ആയി. രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. നിലവിൽ 2,083,304 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്....

കൊവിഡ്: കേരളത്തിലെ ആറ് ജില്ലകൾ ഹോട്ട്‌സ്‌പോട്ടുകൾ

കേന്ദ്രം പുറത്തുവിട്ട ഹോട്ട്‌സ്‌പോട്ടുകളിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകളും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് പട്ടികയിലുള്ളത്....

കൊവിഡ് : അമേരിക്കയില്‍ മരണ സംഖ്യ 27,549 ആയി

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 27,549 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1502  പേരാണ് അമേരിക്കയില്‍ കൊവിഡ് 19...

കൊവിഡ് : സ്‌പെയിനില്‍ മരണനിരക്ക് കുറയുന്നു

കൊവിഡ് 19 മഹാമാരി ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 18,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 324 പേരാണ് രാജ്യത്ത്...

സാമൂഹ്യ സന്നദ്ധ സേനയില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തത് 2,87,000 വൊളന്റിയര്‍മാര്‍

സാമൂഹ്യ സന്നദ്ധ സേനയില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തത് 2,87,000 വൊളന്റിയര്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 14,251...

സംസ്ഥാനത്ത് 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി; രാജ്യത്തുതന്നെ ആദ്യം: മുഖ്യമന്ത്രി

കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുതന്നെ ആദ്യമായാണ്...

കൊവിഡ് : തൃശൂര്‍ ജില്ലയില്‍ 8148 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8148 ആയി. ഇതില്‍ 8138 പേര്‍...

Page 578 of 753 1 576 577 578 579 580 753
Advertisement