Advertisement
മഴക്കെടുതി; കേന്ദ്ര ആഭ്യന്തരമന്ത്രി ദുരിതബാധിത മേഖലകളിലേക്ക് തിരിച്ചു

സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി കേന്ദ്രമന്ത്രി നെടുമ്പോശേരിയില്‍...

രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷണൽ ചീഫ് സെക്രട്ടറി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് ഒരു മാസത്തെ ശമ്പളം നല്‍കി

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു; ആശങ്ക അകലുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും...

ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് ഒരു മരണം. വയനാട് ബത്തേരിയിലാണ് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തിലെ ഭണ്ഡാരത്തുക; പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം

പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും വേണ്ടി സംസ്ഥാനം ഒരേ മനസ്സോടെ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ...

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് എം.എ യൂസുഫ് അലി

പ്രളയക്കെടുതി നേരിടാൻ പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു....

പ്രളയദുരിതം; എല്ലാവരും ഒറ്റക്കെട്ടായി ദുരിതബാധിതരുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കുക: സഹായം അഭ്യര്‍ത്ഥിച്ച് വിനായകനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിനായകന്‍. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ദുരിതബാധിതരുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കണമെന്ന് വിനായകന്‍....

ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു

ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഇടുക്കിയിലെയും ഇടമലയാറിലെയും ജലനിരപ്പ് താഴുന്നു. 2399.28 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. 168.90 അടിയാണ് ഇടമലയാറിലെ ജലനിരപ്പ്....

ഒഴുക്കില്‍പ്പെട്ട പത്ത് വയസുകാരനെ കാണാതായി

ചങ്ങനാശേരിയില്‍ പത്ത് വയസുകാരനെ ഒഴുക്കില്‍പെട്ടു കാണാതായി. പായിപ്പാട് സ്വദേശി തോമസ് മാത്തന്റെ മകന്‍ ജിതിന്‍ തോമസിനെയാണ് വരട്ടാറില്‍ വീണ് കാണാതായത്....

Page 207 of 243 1 205 206 207 208 209 243
Advertisement