ആലപ്പുഴ നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചു. പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി...
കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത്...
കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ഇടുക്കി ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും...
ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി...
മഴക്കെടുതി മൂലം ക്ലേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്...
താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ...
ഇന്ത്യന്‍ തീരത്ത് ‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ എന്ന പ്രതിഭാസം രൂപംകൊണ്ടു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള തിയതികളില്‍ ഈ...
ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ ജലനിരപ്പ് 2400.88 അടിയാണ്. ചെറുതോണി ഡാമിന്റെ അഞ്ച്...
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു. ആറടിയോളം താഴ്ചയുള്ള വലിയ ഗര്‍ത്തമാണ് സ്റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്നത്....
മൈസൂരുവില്‍ നിന്ന് വയനാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കൊല്ലഗല്‍ കോഴിക്കോട് ദേശീയപാതയില്‍ വള്ളം കയറി. കേരളത്തിലേക്കുള്ള ബസ്സുകള്‍ വഴി തിരിച്ച്...