കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. കോടിയേരിയുമായി അര നൂറ്റാണ്ടിലേറെ ഒന്നിച്ച് പ്രവർത്തിച്ച അനുഭവമാണുള്ളത്. സ്കൂൾ...
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രിയദര്‍ശന്‍ എത്തിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം തന്റെ വല്യേട്ടനായിരുന്നു കോടിയേരിയെന്ന്...
മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെന്‍ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. “സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന...
അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...
അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട്...
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് കോടിയേരിയെന്ന് മോഹന്‍ലാല്‍...
രോഗം മുര്‍ച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പ് അവസാനമായി പങ്കെടുത്ത യോഗത്തില്‍ കോടിയേരി യുവക്കളോടായി പറഞ്ഞത് പെയിന്‍ ആന്റ് പാലയേറ്റീവ്...
പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍....
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍...